LATEST NEWS

കീം 2026 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ 2026 ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 വരെയും ഫാർമസി പരീക്ഷ (സെഷൻ I) ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ രാവിലെ 10 മുതൽ 11.30 വരെയുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്.

വിദ്യാർഥികൾ പരീക്ഷാ സമയത്തിന് 2 മണിക്കൂർ മുൻപെങ്കിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:  www.cee.kerala.gov.in
ഹെൽപ്പ് ലൈൻ: 0471–2332120, 2338487

SUMMARY: KEEM 2026 Entrance Exam Dates Announced

NEWS DESK

Recent Posts

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ട.ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ നിയമിച്ചു

കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി…

1 hour ago

ലബനാനിൽ ഇസ്രയേലിന്റെ ആക്രമണം; ബെയ്റൂത്തിൽ വൻ നാശനഷ്ടം, നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ…

2 hours ago

മാറാടും വോട്ടിന് പണം; പി.വി. അൻവറിന് വോട്ട് ചെയ്യാൻ 2000 രൂപ വാഗ്ദാനം; പരാതി നല്‍കി എല്‍ഡിഎഫ്

കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…

2 hours ago

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡും പോ​ലീ​സും തൃ​ശൂ​ർ കാ​ച്ചേ​രി​യി​ലു​ള്ള…

2 hours ago

കുരങ്ങുപനി: ശിവമൊഗ്ഗയില്‍ 72 കാരന്‍ മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച് 72-കാരന്‍ മരിച്ചു. സാഗർ താലൂക്കിലെ മഞ്ഞിനകാനു-ഹിരേമനെ സ്വദേശി…

3 hours ago

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട്‌ നൽകി, കേസെടുക്കാൻ നിർദേശം

പാലക്കാട്‌: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് പണം ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക്റിപ്പോർട്ട്‌ നൽകി. പണം…

4 hours ago