കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളില്‍‌ യെലോ അലര്‍ട്ട്

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് അപകടകരമായ നിലയിലാണ്.

പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുശം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെും താപനില ഉയരും. തിരുവനന്തപുരത്തും ആലപ്പുഴയിലും 35 ഡിഗ്രി സെല്‍ഷ്യസും വയനാട്, ഇടുക്കി ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.

TAGS : YELLOW ALERT
SUMMARY : Kerala is burning; Yellow alert in 10 districts

Hot this week

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; മുൻ‌കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി നാളെ

തിരുവനന്തപുരം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയില്‍...

മാസപ്പടി കേസില്‍ വീണ വിജയന് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി

കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന് ആശ്വാസമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. വീണക്കെതിരായ...

അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവെച്ചു

ചെന്നൈ: ആറു വര്‍ഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് കെ അണ്ണാമലൈ. രാജി...

കണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍; ഉള്ളില്‍ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങള്‍

കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആഡംബര...

ട്രൈബല്‍ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ വിതറിയിട്ടു; ബിജെപി എംഎല്‍എ വി മുരളീധരനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ വി.മുരളീധരൻ എംഎല്‍എ...

പെന്‍ഷന്‍ അവകാശം; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സര്‍ക്കാര്‍ സര്‍വീസുകളിലെ താത്ക്കാലിക ജീവനക്കാര്‍ക്കും, പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന്...

ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി നടി അൻസിബ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ ഞാറ്റുവെട്ടി എൻ.ജി നളിനി (85) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ...

Related Articles

Popular Categories