BENGALURU UPDATES

കേരള ആര്‍ടിസി ബെംഗളൂരു, മൈസൂരു ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണ നമ്പറുകളില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ്‌ കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നമ്പറുകൾ ഏര്‍പ്പെടുത്തി. ബെംഗളൂരു സാറ്റലൈറ്റ് കൗണ്ടറിലെ പുതിയ നമ്പര്‍ 9188933820 ആണ്. മൈസൂരു: 9188933821. ബെംഗളൂരുവിലെ പീനിയ ബസവേശ്വര ബസ് ടെര്‍മിനല്‍(8762689508), ശാന്തിനഗർ (08022221755) എന്നിവിടങ്ങളിലെ ഫോൺ നമ്പറുകൾക്ക് നിലവിൽ മാറ്റിമില്ല.

സാറ്റലൈറ്റ്, മൈസൂരു കൗണ്ടറുകളില്‍ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മേൽപ്പറഞ്ഞ നമ്പറുകളിൽ അന്വേഷണങ്ങൾ നടത്താം. ഇരു കൗണ്ടറുകളിലും രാവിലെ ആറുമണിമുതൽ രാത്രി 9 30 വരെയാണ് ടിക്കറ്റ് ബുക്കിംഗ്.

മറ്റ് ബസ് സ്റ്റേഷനുകളിലെ പുതിയ നമ്പറുകള്‍ 

തിരൂർ 9188933808
പാലക്കാട്‌ 9188933800
മലപ്പുറം 9188933803
പെരിന്തൽമണ്ണ 9188933806
പൊന്നാനി 9188933807
തിരുവമ്പാടി 9188933812
തൊട്ടിൽപ്പാലം 9188933813
സുൽത്താൻബത്തേരി 9188933819

കാസറഗോഡ് 9188933826
തിരുവനന്തപുരം 9188933717
തൃശൂർ 9188933797
ആലുവ 9188933776
ആറ്റിങ്ങൽ 9188933701
കന്യാകുമാരി 9188933711
ചെങ്ങന്നൂർ 9188933750
ചങ്ങനാശ്ശേരി 9188933757
ചേർത്തല 9188933751
എടത്വാ 9188933752
ഹരിപ്പാട് 9188933753
കായംകുളം 9188933754
ഗുരുവായൂർ 9188933792
ആര്യങ്കാവ്: 919188933727
അടൂർ: 9188933740
ആലപ്പുഴ 9188933748
കൊട്ടാരക്കര 9188933732
കോന്നി 9188933741
കുളത്തുപ്പുഴ 9188933734
മല്ലപ്പള്ളി 9188933742
മൂന്നാർ 9188933771
മൂലമറ്റം 9188933770
പാലാ 9188933762
പത്തനംതിട്ട 9188933744
പത്തനാപുരം 9188933735
പന്തളം 9188933743
പുനലൂർ 9188933736
റാന്നി: 9188933745
തിരുവല്ല 9188933746
തൊടുപുഴ 9188933775
തെങ്കാശി 919188933739
പാപ്പനംകോട്- 9188933710
CAPE 9188933711
പത്തനാപുരം- 9188933735
അടൂർ- 9188933740
കോന്നി- 9188933741
മലപ്പുറം- 9188933742
പന്തളം 9188933743
പത്തനംതിട്ട- 9188933744
റാന്നി- 9188933745
തിരുവല്ല- 9188933746
ആലപ്പുഴ 9188933748
ചെങ്ങന്നൂർ- 9188933750
ചേർത്തല- 9188933751
ചങ്ങനാശ്ശേരി 9188933757
തൊട്ടിൽപ്പാലം 9188933813
മാവേലിക്കര 9188933756
കൊട്ടാരക്കര- 9188933732
ഗുരുവായൂർ 9188933792
പാലക്കാട്‌ – 9188933800
ആറ്റിങ്ങൽ- 9188933701
Tvm സെൻട്രൽ- 9188933717
കായംകുളം- 9188933754

SUMMARY: Kerala RTC changes enquiry numbers at Bengaluru and Mysore bus stations

NEWS DESK

Recent Posts

മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…

40 minutes ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…

2 hours ago

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…

3 hours ago

ഇസിഎ ഭാരവാഹികൾ

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…

3 hours ago

തെലങ്കാന കെമിക്കല്‍ ഫാക്ടറി സ്ഫോടനം: മരണസംഖ്യ 42 ആയി

ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…

4 hours ago

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ…

5 hours ago