ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. കന്നഡ ഡവലപ്മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലാസ്സുകളുടെ ഉദ്ഘാടനം മെയ് 11 നു വൈകീട്ട് 5 മണിക്ക് കെങ്കേരി റെയില്‍വേ പാരലല്‍ റോഡിലുള്ള സമാജം ഓഫീസില്‍ വെച്ച് മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ നിര്‍വഹിക്കും. ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ടോമി ജെ ആലുങ്കല്‍, പങ്കെടുക്കും. ഞായറാഴ്ചകളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ക്ലാസ്സ് കോ ഓര്‍ഡിനേറ്റര്‍ എം. പദ്മനാഭനുമായി 9343866992 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : MALAYALAM MISSION | FREE KANNADA CLASS
SUMMARY : Kerala Samajam Bangalore outhwest organizes Kannada study class
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്ഫോടനം…