ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷം ഓണനിലാവ് 2024 ഒക്ടോബർ 27 ന് രാവിലെ 10 മണിക്ക് ദുബാസിപാളയ ഡി. എസ്.എ ഭവനിൽ നടക്കും. സാംസ്കാരിക സമ്മേളനം വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും. അഭിനേത്രിയും സിനിമാ ഡയറക്ടറുമായ വിനയാ പ്രസാദ് മുഖ്യാതിതിഥിയാകും. എസ്. ടി. സോമശേഖർ എം. എൽ. എ, അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവ് രമേഷ് കാവിൽ എന്നിവർ അതിഥികളാകും
സമാജം അംഗങ്ങൾ ഒരുക്കുന്ന കലാവിരുന്ന്, ഓണസദ്യ, ഫ്ലവേഴ്സ് ടി. വി. ടോപ്പ് സിങ്ങർ റിതുരാജ്, കൈരളി പട്ടുറുമാൽ ഫെയിം ശ്യാം ലാൽ, പിന്നണി ഗായിക അശ്വതി രാമേശ്, മഴവിൽ മനോരമ പാടാം നമുക്ക് പാടാം ഫെയിം ശ്രീലക്ഷ്മി, ഷിജു എന്നിവർ നയിക്കുന്ന ഗാനമേള, ചാനൽ താരങ്ങളായ ശിവദാസ്, സെൽവൻ, രജനി കലാഭവൻ എന്നിവർ ഒന്നിക്കുന്ന കോമഡി ഷോ, ഗോകുൽ കൃഷ്ണ ഒരുക്കുന്ന വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും.
<br>
TAGS : ONAM-2024
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പൊട്ടി വീണ ലൈൻ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ്…
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തില്‍ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരുക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.…
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ആർക്കെതിരെയും…
തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ്…
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം. ഷാർജയിലെ കേസുമായി…