▪️ ജോളി വർഗ്ഗീസ്, സ്മിത പ്രകാശ്, റാണി ജോമോൻ
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ പി. കെ എന്നിവർ സംസാരിച്ചു.
വനിതാ വിഭാഗം: ജോളി വർഗ്ഗീസ്(കൺവീനർ) സ്മിത പ്രകാശ്, റാണി ജോമോൻ (ജോയിൻ്റ് കൺവീനർ).
എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ – അനീഷ പത്മനാഭൻ, അശ്വതി. പി, രമണി ശിവശങ്കരൻ, ഷീജ അരവിന്ദ്, സന്ധ്യ ബി നായർ, പ്രേമ ചന്ദ്രൻ, പദ്മജ കെ. പി, ഷീമ തോമസ്, ഷിജില പ്രവീൺ, രാജേശ്വരി പ്രഭു, മീന രാമകൃഷ്ണൻ, സിന്ധു സന്തോഷ്, ശോഭ ദാസ്, അനുശ്രീ എസ്.എൻ, വസന്ത രാമൻ, നിർമ്മല രാമചന്ദ്രൻ
യുവജന വിഭാഗം: കൃഷ്ണപിള്ള (കൺവീനർ), ജസ്വിൻ പ്രദീപ്, വൈഷ്ണവി. കെ (ജോയിൻ്റ് കൺവീനർ).
യുവജനവിഭാഗം എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ : അക്ഷയ് ബൈജു, അഞ്ജലി അരവിന്ദ്, അവിനാഷ് വി.എ., ഗോഡ് വിൻ പ്രദീപ്, ഗോപിക പിള്ളൈ, ഹെബ്രിൻ തോമസ്, ജെസ്ലിൻ ജോമോൻ, വൈശാലി. കെ, മേഖ എം., മിഥുൻ എം., നിയ ഫ്രാൻസിസ്, സാന്ദ്ര എസ്. ശ്രുതി എസ്.
SUMMARY: Kerala Samajam Bangalore South West Women and Youth Wing Office Bearers
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…