ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം 16.ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി. എസ് .എ ഭവനില്‍ വെച്ച് നടക്കും. സമാജം പ്രസിഡണ്ട് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും. ബെംഗളൂരു കേരളസമാജം പ്രസിഡന്റ് സി. പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഫാമിലി കൗണ്‍സിലര്‍ ഡോ പി. ശ്യാം കുമാര്‍ പ്രഭാഷണം നടത്തും. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ നൽകുന്ന ഭാഷാ പുരസ്കാരങ്ങളിൽ പ്രവാസി എഴുത്തുകാരുടെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള 2025 ലെ പ്രവാസി സാഹിത്യ പുരസ്‌കാരം സ്പെഷ്യൽ ജൂറി പരാമർശം നേടിയ സതീഷ് തോട്ടശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. കാര്‍ണിവല്‍, അംഗങ്ങളുടെ കലാപരിപാടികള്‍, ശ്രുതിലയം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : FAMILY MEET | KERALA SAMAJAM BANGALORE SOUTH WEST
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…
ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…