‘ഓണാരവം’ സ്മരണിക പ്രകാശനം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷപരിപാടി ഓണാരവം 2025 ൻ്റെ സ്മരണിക പ്രകാശനം സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി വനിതാവിഭാഗം കൺവീനർ ജോളി പ്രദീപിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി. തുളസീദാസ് അധ്യക്ഷത വഹിച്ചു. ജഗത് എം.ജെ, നിരഞ്ജൻ വി, പത്മനാഭൻ എം, അരവിന്ദാക്ഷൻ പി.കെ എന്നിവർ സംസാരിച്ചു.

തിരുവോണ നാളിൽ നടന്ന പൂക്കള മൽസരത്തിൽ മീര, വനജ , നക്ഷത്ര-സംയുക്ത എന്നിവരുടെ സംഘങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാ മൽസരങ്ങൾ നടന്നു. സെപ്തംബർ 14 നു കെ.എസ്. ടൌൺ  ഹൊയ്സാല സർക്കിളിനു സമീപമുള്ള ഭാനു സ്കൂളിൽ വെച്ച് ചെസ്സ് കാരംസ് മൽസരങ്ങളും, 21 നു ജ്ഞാനബോധിനി സ്കൂളിൽ വെച്ച് കായികമൽസരങ്ങളും നടക്കും.

ഓക്ടോബർ 11 നു ദുബാസിപാളയ ഡി.എസ്.എ ഭവനിൽ വെച്ച് നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ “നാട്ടുജീവിതവും ജനസംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് നൃത്തമൽസരം, ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന കരോക്കെ ഗാനമേളയും എന്നിവ ഉണ്ടാകും. ഒക്ടോബർ 12 നു നടക്കുന്ന സമാപനസമ്മേളനത്തിൽ എൻ.എ. ഹാരിസ് എം.എൽ.എ, അഭിനേതാവ് കൈലാഷ്, ആലങ്കോട് ലീലാകൃഷ്ണൻ, എസ്.ടി. സോമശേഖർ എം.എൽ.എ എന്നിവർ അതിഥികളാകും. അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, കോഴിക്കോട് റെഡ് ഐഡിയാസ് നടത്തുന്ന മെഗാ ഗാനമേള എന്നിവ അരങ്ങേറും.
SUMMARY: Kerala samajam Bengaluru South West Onaravam smaranika Prakashanam

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർക്കട്ടിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ ശ്വസിക്കാൻ കഴിയാതെ...

ഉമ്മൻ ചാണ്ടി ചരമവാർഷികം: പ്രവാസി കോൺഗ്രസ് ബെംഗളൂരുവിൽ അനുസ്മരണവും സേവനപരിപാടികളും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം...

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദേശീയതലത്തിലുള്ള ഷൂട്ടിംഗ് താരമായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഹൗറയില്‍...

കള്ളാടി മണ്ണിടിച്ചില്‍; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച...

Related Articles

Popular Categories