ASSOCIATION NEWS

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇ.വി. പോൾ (പ്രസിഡന്റ്), പി.കെ. വാസു, പി.കെ. രമേഷ് (വൈസ് പ്രസിഡന്റ്മാർ), ബേബി മാത്യു (ജനറൽ സെക്രട്ടറി ), ജോസ് മാത്യു (ജോയിന്റ് സെക്രട്ടറി), വി.എസ്. ദിനോജ് കുമാർ (ഓർഗനൈസിങ് സെക്രട്ടറി) കെ. എം പ്രഭാകർ(ഖജാൻജി), കെ. ശ്രീനിവാസൻ (കൾച്ചറൽ സെക്രട്ടറി ) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.

NEWS DESK

Recent Posts

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.…

12 minutes ago

ടി.ദാസറഹള്ളി സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ടി.ദാസറഹള്ളി ചോക്കസാന്ദ്ര നേതാജി നഗര്‍ സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിലെ തിരുനാളിന് ഇന്ന് വൈകിട്ട് 5.40ന്…

34 minutes ago

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് ഇന്ന് തുടക്കമാകും

കാസറഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസറഗോഡ്‌ തുടക്കമാവും. 'കേരളത്തെ വീണ്ടെടുക്കാൻ യു..ഡി.എഫ്'…

2 hours ago

മൈസൂരുവിൽ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു സരഗൂരിൽ കാട്ടാന ആക്രമണത്തിൽ 70-കാരൻ കൊല്ലപ്പെട്ടു. മതകരെ സ്വദേശി മാദയാണ് മരിച്ചത്. ബന്ദിപ്പുർ കടുവസങ്കേതത്തിലെ മൊളെയൂരില്‍ വ്യാഴാഴ്ച…

2 hours ago

അത്തിബലെ റോഡിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു

ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി…

2 hours ago

മണിയന്‍ പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു; കാര്‍ നിര്‍ത്താതെ പോയി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. വ്യാഴാഴ്ച…

2 hours ago