ബെംഗളൂരു: കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആര്‍ ടി നഗര്‍, കാവേരി നഗര്‍, കെ എച്ച് ബി റോഡ്, ശ്രീ സപ്തഗിരി കോംപ്ലക്‌സിലുള്ള സമാജം ഓഫീസില്‍ വച്ച് നടന്ന ആഘോഷങ്ങള്‍ കേരളസമാജം ഐഎസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
സമാജം കന്റോണ്‍മെന്റ് സോണ്‍ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജി കുമാര്‍ ക്രിസ്മസ്- പുതുവത്സര സന്ദേശം നല്‍കി. സോണ്‍ ചെയര്‍പേഴ്‌സണ്‍ ലൈല രാമചന്ദ്രന്‍, സമാജം കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍, സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ദേവി ശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ഋതിക മനോജ്, ഗോപിക റാണി, കൃഷ്‌ണേന്തു, ജീസന്‍, അമൃത് എന്നിവര്‍ നയിച്ച കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരുന്നു.
<bR>
TAGS : KERALA SAMAJAM,
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…