Categories: ASSOCIATION NEWS

കേരളസമാജം സിറ്റി സോൺ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം സിറ്റി സോണിൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തി. ഗാർബാവി പാളയ സെൻ്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലേഡീസ് വിംഗ് ചെയർപേഴ്സൺ ലക്ഷമി ഹരി അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ വിനേഷ്, ലേഡീസ് വിംഗ് കൺവീനർ സനിജ ശ്രീജിത്, ജോയിന്‍റ്  സെക്രട്ടറി അനിൽകുമാർ, മേഴ്സി ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് സമാജം കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികൾ – ലഘു ഭക്ഷണം എന്നിവയുണ്ടായിരുന്നു.
<BR>
TAGS : NEW YEAR EVE

Savre Digital

Recent Posts

പതിനേഴുവയസുകാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചു

കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…

49 minutes ago

സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…

1 hour ago

തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവില്‍ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്.…

2 hours ago

വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ…

3 hours ago

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര…

4 hours ago

കാണാതായ പതിനഞ്ചുകാരന്‍ കായലില്‍ മരിച്ച നിലയില്‍

കോട്ടയം: വൈക്കത്ത് കാണാതായ വിദ്യാര്‍ഥിയെ തണ്ണീര്‍മുക്കം ബണ്ടിനു സമീപം വേമ്പനാട്ടുകായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുടവെച്ചൂര്‍ പുതുചിറയില്‍ മനുവിന്റെയും ദീപയുടെയും…

5 hours ago