ബെംഗളൂരു: ബാംഗ്ലൂര് കേരളസമാജം കന്റോണ്മെന്റ് സോണിന്റെ നേതൃത്വത്തില് ആര്ടി നഗര് ശ്രീ സത്യ സായീശ്വര വിദ്യാമന്ദിര് സ്കൂളിലെ വിദ്യാര്ഥികള്ക്ക് സ്കൂള് ബാഗുകള് വിതരണം ചെയ്തു. കേരള സമാജം കന്റോണ്മെന്റ് സോണ് ചെയര്പേര്സണ് ഡോ ലൈല രാമചന്ദ്രന്റെ അധ്യക്ഷത വഹിച്ചു.
സ്കൂള് പ്രിന്സിപ്പല് രജത ദേശ്പാണ്ടേ, ഹെഡ് മിസ്ട്രസ് ജയന്തി, സോണ് കണ്വീനര് ഹരികുമാര്, സോണ് വൈസ് ചെയര്മാന് ഷിനോജ്, ജെയ്മോന് മാത്യു, ഫിനാന്സ് കണ്വീനര് നാരായണന്, വനിതാ വിഭാഗം ചെയര്പേര്സണ് ദിവ്യ മുരളി, കണ്വീനര് ദേവി ശിവന്, വൈസ് ചെയര്പേഴ്സന് രമ്യ ഹരികുമാര്, ഷീന ഫിലിപ്പ്, മറ്റു ഭാരവാഹികളായ രമ രവീന്ദ്രന്,പ്രിയ പ്രസാദ്, ലത, ജോയിന്റ് കണ്വീനര്മാരായ പ്രസാദ്, സജിത്ത്, രവീന്ദ്രന്, പ്രദീപന്, ശ്യാംകുമാര് തുടങ്ങിയവര് സംബന്ധിച്ചു.
സ്കൂളിലെ 120 ഓളം വിദ്യാര്ഥികള്ക്ക് ബാഗുകള് വിതരണം ചെയ്തു.
SUMMARY: Kerala Samajam distributed school bags
ആലപ്പുഴ: ഷാൻ വധക്കേസില് നാലു പ്രതികള്ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില് തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര് മാര്ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്മല-മുണ്ടക്കൈ ഉരുള്പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന് വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്ണാടക മലയാളി കോണ്ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര് ഇസിഎയില് നടന്നു. കോണ്ഗ്രസ് നേതാക്കളായ സി വി പത്മരാജന്,…