കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ  സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ രാധാകൃഷ്‌ണൻ ഉണ്ണിത്താൻ, സുഖിലാൽ, എ.യു. രാജു, എസ്. വിശ്വനാഥൻ, ബാലകൃഷ്ണ പിള്ള , പുരുഷോത്തമൻ നായർ, കെ.കെ. പവിത്രൻ , ഇ. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

കുട്ടികളും മുതിർന്നവരുമായ കലാകാരന്മാരും കലാകാരികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമാജത്തിന്‍റെ നിർധന വിദ്യാർഥി പഠന സഹായ നിധിയിലേക്ക് വനിത വിഭാഗം സമാഹരിച്ച തുക (26,000 രൂപ) വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ സമാജം പ്രസിഡന്‍റ് മുരളീധരൻ നായർക്ക് കൈമാറി. കലോത്സവം വിജയിപ്പിക്കാൻ പ്രവർത്തിച്ച സോണൽ സെക്രട്ടറിമാർക്ക് സമാജം ഭാരവാഹികൾ ഓർമോപഹാരം സമ്മാനിച്ചു. സമാജം ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, യുവജന വിഭാഗം ഭാരവാഹികളായ അബ്ദുൽ അഹദ്, ഷമീമ എന്നിവർ നേതൃത്വം നൽകി.

സമാജത്തിന്റെ എട്ട് സോണുകളിൽനിന്നുമുള്ള മലയാളികൾക്ക്‌ കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും നടത്തിവരുന്നതാണ് സംയുക്ത മേഖല കലോത്സവം
SUMMARY: Kerala Samajam Dooravani Nagar Joint Area Art Festival concludes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കേസിന് പിന്നാലെ വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ...

കേരളത്തില്‍ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാൻ കഴിഞ്ഞു; രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: കേരളത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പരുതൂർ, കുഞ്ഞത്തട്ടിൽ വളപ്പിൽ വീട്ടിൽ ചന്ദ്രിക....

മഹാനവമി ദിവസം ചരിത്രം കുറിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോ; ഒറ്റ ദിവസം യാത്ര ചെയ്തത് 15507 പേര്‍

കൊച്ചി: പൂജാവധി ദിനങ്ങളില്‍ അഭിമാനാർഹമായ നേട്ടം കൈവരിച്ച്‌ കേരളത്തിന്റെ യാത്രാസംസ്കാരത്തില്‍ വേറിട്ട...

സമാധാന ബോണ്ട് നോട്ടീസ് ചോദ്യം ചെയ്ത് നേഹ ബോറ; ഡല്‍ഹി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി

ഡല്‍ഹി: കോക്ക്‌റോച്ച്‌ ജനതാ പാർട്ടിയുടെ (CJP) പ്രതിഷേധ പരിപാടികളുമായി തനിക്ക് യാതൊരു...

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഓഫീസ് വഴിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത...

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം...

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, ഇഡിയ്ക്ക് മറുപടി നല്‍കി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ...

Related Articles

Popular Categories