ബെംഗളൂരു : കേരളസമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻനായർ അനുസ്മരണവും സംവാദവും നാളെ രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് ‘എം.ടി.യുടെ സർഗാത്മക സൃഷ്ടികളിലെ മാനവികത’ എന്ന വിഷയം അവതരിപ്പിക്കും. ബെംഗളൂരുവിലെ സാംസ്കാരിക സംഘടനാ പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. എം.ടി. സിനിമകളിലെ ഗാനങ്ങൾ ആലപിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് സാഹിത്യവിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു. ഫോൺ: 9008273313.
<BR>
TAGS : MT VASUDEVAN NAIR
SUMMARY : Kerala Samajam Dooravani Nagar MT anusmaranam tomorrow
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…