അബ്ദുൾ അഹദ്, ഷമീമ, സജിൻരാജ് രാജ,ആശ്രിത. പി, രജിത് കുമാർ രാജേന്ദ്രൻ പിള്ള
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗത്തിന്‍റെ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. അബ്ദുൾ അഹദ് എ (ചെയർമാൻ), ഷമീമ (കൺവീനർ), സജിൻരാജ് രാജ (വൈസ് ചെയർമാൻ), ആശ്രിത. പി, രജിത് കുമാർ രാജേന്ദ്രൻ പിള്ള (ജോയന്റ് കൺവീനർമാർ) എന്നിവരാണ് യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികൾ.
പ്രവർത്തക സമിതി അംഗങ്ങള്‍ : മോൻസി ലാസർ, രാഗേഷ് കൃഷ്ണൻ, സി.ആര്‍, രാഹുൽ കൃഷ്ണൻ സി. ആര്‍, ശിവകുമാർ മൂത്താട്ട്, ശ്രുതി എം.ജെ, അങ്കിത ആർ, അനഖ ആർ, അഭിജിത്ത് കൃഷ്ണ, അജീഷ് ഭാസ്കർ ആൽവി വിജു, അമൽ വി.കെ, അനീഷ് കുമാർ പി.എസ്, ആഷിക് സി.എം, ആശ്രിത പി ആഷിക്, അസ്വിൻ വി യു, ജാൻസി മോൻസി, കൃതിക്ക് എൻ.സി, മനോജ് പിഷാരടി, അജീന മോഹൻ, പാർവതി എസ്, പ്രസാദ് ഇ,രജിത്ത് പിള്ള, ശ്രാവൺ ബി, സൈമ സണ്ണി, രാകേഷ് ആർ, ശരത് പത്മനാഭൻ, ധനുഷ്, അവന്തിക എസ്പി, സജിൻ രാജ് രാജ, റിയ തോമസ്, ആൽവിൻ വിജു ചീരൻ, ദിവ്യ ഗോപാലകൃഷ്ണൻ, മിഥുൻ എം, രഞ്ജു ആർ, ദിപിൻ, ശ്രീഹരി.
SUMMARY: Kerala Samajam Dooravani Nagar Youth Wing Office Bearers
സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…
കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…
ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…
ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്രത്യേക അന്വേഷണ സംഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകുന്നേരം…