Categories: ASSOCIATION NEWS

കേരളസമാജം ദൂരവാണിനഗർ കളിമണ്‍ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ കുട്ടികൾക്കായി കളിമണ്‍ ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനം കുട്ടികള്‍ക്ക് മികച്ച അനുഭവമായി. കുട്ടികൾ അവരുടെ ഭാവനയ്ക്കനുസരിച്ച് വൈവിധ്യമാർന്ന രൂപങ്ങൾ സൃഷ്ടിച്ചു.

സമാജം പ്രസിഡന്റ് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ആർടിസ്റ്റ് ഷിബുവിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ, എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, ജോണി പി സി, സാഹിത്യവിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, സാഹിത്യവിഭാഗം അംഗം ഗീത നാരായണൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ പങ്കെടുത്തു.

Savre Digital

Recent Posts

ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു

ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്ന ടൈഗര്‍ റിസര്‍വിലാണ്…

46 minutes ago

തിരുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയായ…

54 minutes ago

സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നാളെ ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട്…

1 hour ago

ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നാക്കണം; സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ജില്ലാ ഭരണകൂടം

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരുവെന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു ശുപാർശ നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.…

1 hour ago

പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കാനാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ബെംഗളൂരു: സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടാൽ പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കാനാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് റായറെഡ്ഡി…

2 hours ago

ബൈക്ക് ടാക്സി നിരോധനം : വാടക ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു

ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ  വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്.…

2 hours ago