ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. ക്രിസ്തു ജയന്തികോളേജ് പ്രൊഫസർ ഡോ. മേരി ജേക്കബ് മുഖ്യാതിഥിയായി. ജൂബിലി സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ രേഖകുറുപ്പ്, വിജിനപുര ജൂബിലി സ്കൂൾ പ്രിൻസിപ്പൽ എ. കല എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ, മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, ജോയിന്റ് സെക്രട്ടറി ബീനോ ശിവദാസ്, ഗീതാ നാരായണൻ, ഗ്രേസി പീറ്റർ, സരസമ്മ സദാനന്ദൻ, ഉമാ രാജേശ്വരി, സരസ്വതി രവീന്ദ്രൻ, സൗദ അബ്ദുൾ റഹ്മാൻ, പ്രമീള പുഷ്പരാജൻ, സന്ധ്യ രമേശ്, വിദ്യ മുരളീധരൻ, ദേവിരാജൻ, ദോഷി മുത്തു, ഓമന രാജേന്ദ്രൻ, സുമാ മോഹൻ, സംഗീതാ രാമചന്ദ്രൻ, പ്രേമിത കുഞ്ഞപ്പൻ, രമ്യ എന്നിവർ പങ്കെടുത്തു. ടീന ജോസഫിന്റെ നാടോടിനൃത്തവും ഉണ്ടായിരുന്നു. തൃശ്ശൂരിൽ നടന്ന ഓൾ കേരള ഫിറ്റ്‌നസ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ജൂബിലി സിബിഎസ്ഇ ഒന്നാം ക്ലാസ് വിദ്യാർഥിനി ദക്ഷിണ സജിത്തിനെ ചടങ്ങിൽ അനുമോദിച്ചു.
<br>
TAGS : WOMENS DAY
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…