ASSOCIATION NEWS

കേരളസമാജം ഈസ്റ്റ്‌ സോൺ കായിക മേള

ബെംഗളൂരു: കേരളസമാജം ഈസ്റ്റ്‌ സോൺ ഓണാഘോഷത്തോടനുബന്ധിച്ച് കായിക മേള സംഘടിപ്പിച്ചു .
ലിംഗരാജപുരം ജ്യോതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേള അർജുന അവാർഡ് ജേതാവ്  ജോൺസൻ വി ഉദ്ഘാടനം ചെയ്തു. സോൺചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ മുഖ്യാഥിതി ആയി. സോൺ കൺവീനർ രാജീവൻ, ഓണാഘോഷകൺവീനർ രതീഷ് നമ്പ്യാർ, സ്പോർട്സ് കൺവീനർ സുജിത്, പീ കെ രഘു, സജി പുലിക്കോട്ടിൽ, ഷാജു പീ കെ, രഘു ടീ ടി, വിനോദ്, രജീഷ്, വിവേക്, സുനിൽ ബാലകൃഷ്ണൻ,സലി കുമാർ,  സുനിൽ, വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ, ദിവ്യാ രജീഷ്, ഗീത രാജീവൻ, സുജ എന്നിവർ നേതൃത്വം നൽകി.
വിവിധ വിഭാഗങ്ങളിൽ ആയി ഓട്ടമത്സരം, ഷോട്ട് പുട്, കസാരകളി, വടം വലി മത്സരം തുടങ്ങിയവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
SUMMARY: Kerala Samajam East Zone Sports Meet
NEWS DESK

Recent Posts

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

8 minutes ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

39 minutes ago

മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…

46 minutes ago

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.…

1 hour ago

കലാവേദി പുതുവർഷാഘോഷം 11ന്

ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ…

1 hour ago

പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ ആരംഭിതായി കർണാടക…

1 hour ago