കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരം ആന്ധ്രപ്രദേശ് ആദായനികുതി മുന്‍ കമ്മീഷണര്‍ വൈ സത്യനാരായണ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് ഹനീഫ് എം അധ്യക്ഷത വഹിച്ചു.

സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, ട്രഷറര്‍ സയ്യിദ് മസ്താന്‍, ഹരികുമാര്‍, വിനേഷ്, വനിതാ വിഭാഗം ചെയര്‍പേര്‍സന്‍ സുധ വിനേഷ്, കണ്‍വീനര്‍ രമ്യ ഹരികുമാര്‍, അജിത സതീഷ്, സുജ ഗോപകുമാര്‍, അംബിക സുരേഷ്, ഷൈമ രമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മത്സരത്തില്‍ ഒന്നാം സമ്മാനം 20,000 രൂപയും റോളിംഗ് ട്രോഫിയും പ്രഭുല്‍ പവിത്രനും (രാമമൂര്‍ത്തി നഗര്‍) സംഘവും കരസ്ഥമാക്കി. രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും-സതീഷ് ചന്ദ്രനും സംഘവും (സിറ്റി സോണ്‍), മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും -പ്രിയ രാജേഷും സംഘവും (കന്റോണ്‍മെന്റ് സോണ്‍) ശ്രീലക്ഷ്മിയും സംഘവും (കെ ആര്‍ പുരം സോണ്‍) എന്നിവരും കരസ്ഥമാക്കി.

പ്രോത്സാഹന സമ്മാനങ്ങള്‍: വിസ്മയ പ്രദീപ് ആന്‍റ് ടീം, ശ്രീനാഥ് എസ് ആന്‍റ്ടീം, ദിവ്യജിത് ആന്‍റ് ടീം, നചികേതസ് ആന്‍റ് ടീം (കെ ആര്‍ പുരം സോണ്‍). 22 ടീമുകള്‍ പങ്കെടുത്ത മത്സരത്തിന് ഭാസ്‌കരന്‍ ആചാരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ വിധികര്‍ത്താക്കളായി.
SUMMARY: Kerala Samajam organized pookkalam competition

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

അര്‍ജന്റീന ടീമിന്റെ പേരില്‍ തട്ടിപ്പ്; എസ്‌ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തില്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ...

Related Articles

Popular Categories