കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം നാളെ

ബെംഗളൂരു: ബാംഗ്ലൂര്‍  കേരളസമാജം അള്‍സൂരു സോണ്‍ കുടുംബസംഗമം നാളെ വൈകുന്നേരം 4 മണിമുതല്‍ എച്ച് എ എല്‍ വിമാനപുര കൈരളി കലാസമ തിയില്‍ നടക്കും. ബാംഗ്ലൂര്‍ കേരള സമാജം അള്‍സൂരു സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 2 വീടുകളുടെ നിര്‍മ്മാണ അറിയിപ്പും ഉണ്ടായിരിക്കുന്നതാണ്.

കേരളസമാജം അള്‍സൂര്‍ സോണിലെ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ബെംഗളൂരു മലയാളികള്‍ക്ക് സുപരിചിതനായ ജയദീപ് വാര്യരുടെ നേതൃത്വത്തില്‍ 11 ദി ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കും ഉണ്ടായിരിക്കുന്നതാണ്. ഫ്‌ളവേര്‍സ് ടി വി ടോപ് സിംഗറിലൂടെ പ്രശസ്തി നേടിയ അദിഥി നായരും പങ്കെടുക്കുന്നതാണ്. കസ്റ്റംസ് ആന്‍റ് ഇന്‍ഡയറക്ട് ടാക്‌സസ് അഡീഷണല്‍ കമ്മീഷണര്‍ പി ഗോപകുമാര്‍ ഐ ആര്‍ എസ് മുഖ്യാഥിതിയായിരിക്കും.
സി.പി രാധാകൃഷ്ണന്‍, പി .കെ .സുധിഷ്, റജികുമാര്‍, ഗോപിനാഥന്‍, ജയ്‌ജോ ജോസഫ് ചടങ്ങില്‍ സംസാരിക്കും. പ്രവേശനം സൗജന്യമായിരിക്കും:  98801 08208 ,92430 56667.
<BR>
TAGS : FAMILY MEET
SUMMARY : Kerala Samajam Ulsoor Zone Family Gathering Tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാറ്റകൾ പാർലമെന്റിന് സമീപമെത്തി; തടയാന്‍​ പോ​ലീ​സും വി​ട്ടു​കൊ​ടു​ക്കാ​തെ പാ​റ്റ​ക​ളും, സി​ജെ​പി​യു​ടെ മാ​ർ​ച്ചി​ൽ വ​ൻ സം​ഘ​ർ​ഷം

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാക്രോച്ച് ജനതാ പാര്‍ട്ടി...

സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ റേഷൻ കടകളുടെ പ്രവർത്തനം സ്തംഭിച്ചു. രാവിലെ...

ഒമാനില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേര്‍ക്ക് പരുക്ക്

സലാല: ഒമാനിലെ സലാല-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍...

നെന്മാറ ഇരട്ടകൊലക്കേസ്; ചെന്താമരക്ക് വധശിക്ഷ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച്‌...

‘നിരാഹാരം അവസാനിപ്പിക്കാം, ഈ മൂന്ന് കാര്യങ്ങള്‍ സാധിച്ച്‌ തരണം; ഉപാധികള്‍ മുന്നോട്ടുവെച്ച്‌ സോനം വാങ്ചുക്ക്

ഡല്‍ഹി: നീറ്റ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ചത്തെ വിപണി വിലയില്‍...

നിതിൻ രാജിന്റെ മരണം; പ്രതി ഡോ എംകെ റാം പിടിയില്‍

കണ്ണൂർ: ഡെന്റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍...

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു....

Related Articles

Popular Categories