തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി 66,480 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,310 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,066 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 66320 രൂപയായിരുന്ന സ്വർണവില ഇന്ന് 120 രൂപ വർദ്ധിച്ച് 66,480 രൂപയില്‍ എത്തിനില്‍ക്കുകയാണ്.
ഗ്രാമിന് 20 രൂപ വർധിച്ച് 8290 രൂപയില്‍ നിന്നും 8310 രൂപയായി ഉയർന്നു. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും വില സ്വർണത്തിന് രേഖപ്പെടുത്തുന്നത്. പണിക്കൂലിയും, ജിഎസ്ടിയുമടക്കം 70,000ലും മുകളിലാണ് ഈ സാഹചര്യത്തില്‍ ഒരു പവൻ സ്വർണ്ണത്തിന് കൊടുക്കേണ്ടിവരിക.
TAGS : GOLD RATES
SUMMARY : Gold rate is increased
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ്…
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…
ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…
ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…