തിരുവന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ കുറവ്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയായി. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയായി. കഴിഞ്ഞ ദിവസം രാവിലെ വില ഉയരുകയും വൈകുന്നേരം കുറയുകയും ചെയ്തു. ഒരു ഗ്രാം വെള്ളിയുടെ വില 275 ആയി തുടരുകയാണ്.
പവന് 11,5920 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. സ്വർണത്തിന്റെ വില കുറഞ്ഞ് കുറഞ്ഞ് പവന് 70,000 രൂപയോട് അടുക്കാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ തള്ളിക്കളയുന്നില്ല. 18 കാരറ്റ് സ്വർണത്തിന് 94,848 രൂപയും ഗ്രാമിന് 11,856 രൂപയുമായി.
SUMMARY: Gold rate is decreased
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …