തിരുവനന്തപുരം: സ്വർണവില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 72,120 രൂപയായി. ഗ്രാമിന് 9015 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ആഗോള വിപണിയില്‍ സ്വർണ വില ഔണ്‍സിന് (28.35 ഗ്രാം) 3,480 ഡോളർ വരെ ഉയർന്നിരുന്നു.
ഇതോടെ കേരളത്തില്‍ പവൻ വില 2,200 രൂപ ഉയർന്ന് 74,320 രൂപയിലെത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് കുറഞ്ഞത്. സമീപ കാലത്ത് ഇതാദ്യമായാണ് ഒരു ദിവസം സ്വർണ വിലയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്. പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 225 രൂപ കുറഞ്ഞ് 7376 രൂപയായി. ഇരുപത്തിനാല് കാരറ്റ് സ്വർണത്തിന് 300 രൂപ കുറഞ്ഞ് 9835 രൂപയിലെത്തി.
TAGS : LATEST NEWS
SUMMARY : Gold rate is decreased
ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…
ബെംഗളൂരു: ചന്ദാപുര ആനേക്കൽ റോഡിലെ വിബിഎച്ച്‌സി വൈഭവയിലെ നന്മ മലയാളി സാംസ്കാരികസംഘം സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ…
വാഷിംഗ്ടൺ: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…
കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…
തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. രാഹുല്‍ തന്നോട് സാമൂഹിക…
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…