തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്ന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9170 രൂപയാണ് നല്‍കേണ്ടത്. സ്വർണവിലയിലെ ഇടിവ് സാധരണക്കാർക്ക് ആശ്വാസകരമാവുകയാണ്.
ഏറ്റവും കുറവ് വിലയും ഏറ്റവും കൂടിയ വിലയും ഒരുപോലെ രേഖപ്പെടുത്തിയ മാസമായിരുന്നു ഇത്. ജൂലൈ 9ന് ഏറ്റവും കുറഞ്ഞ വിലയായ 72,000 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ ജൂലൈ 23ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയില്‍ സ്വർണമെത്തിയിരുന്നു. 75,040 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
SUMMARY: Gold rate is decreased
ബെംഗളൂരു: നമ്മ മെട്രോ വിമാനത്താവള പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ബിഎംആർസി എംഡി ജെ. രവിശങ്കർ നേരിട്ടെത്തി. ബിഎംആർസി എംഡിയായി…
ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിരക്കിൽ 20% വർധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 2 കിലോമീറ്റർ…
ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 6 മുതൽ രാത്രി 8…
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്. ട്രാക്കിൽ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്‍വെന്‍ഷന്‍…
ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ അബ്രഹാം (102) ബെംഗളൂരുവിൽ അന്തരിച്ചു. ടി.…