തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കാഡുകള്‍ തിരുത്തി സ്വർണവില. ഇന്ന് പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 89,480 രൂപയാണ്. ആദ്യമായാണ് സ്വർണവില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വർധിച്ച് 11,185 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് 1920 രൂപയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ആയിരം രൂപയാണ് കൂടിയത്.
സ്വർണവില പുതിയ റെക്കാഡിടുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്ന് കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. ഇന്നത്തെ വെള്ളി വില ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,67,000 രൂപയുമാണ്.
SUMMARY: Gold rate is increased
കാസറഗോഡ്: അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കാസറഗോഡ് മഞ്ചേശ്വരം കടമ്പാറിലാണ് സംഭവം. അജിത്ത് (35), ഭാര്യ ശ്വേത (27)…
ചെന്നൈ: കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15…
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ…
ജക്കാർത്ത: ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം സ്കൂളില്‍ നിന്ന്…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ജനഹിതമറിയാൻ സംസ്ഥാന സർക്കാർ. ഇതിനായി നവകേരള ക്ഷേമ സർവ്വേയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ 80…
ബെംഗളൂരു: സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേയെ എതിര്‍ക്കുന്നവര്‍ സമത്വത്തെ എതിര്‍ക്കുന്നവരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു ജാതിയെയും സര്‍വേയിലൂടെ ചവിട്ടിമെതിക്കുന്ന പ്രശ്നമില്ലെന്നും, തുല്യ…