LATEST NEWS

സ്വർണവിലയിൽ വർധന

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില ഉയർന്നത്. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ വില 94000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 94,200 രൂപയാണ്. യുഎസ് ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർന്നതടുകൂടിയാണ് സ്വർണവില ഉയരുന്നത്.

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11775 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9685 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7545 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4865 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വെള്ളിയുടെ വില ഇന്ന് 173 രൂപയായി.

SUMMARY: Gold rate is increased

NEWS BUREAU

Recent Posts

ഒതായി മനാഫ് വധക്കേസ്, മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ; മൂന്നുപേരെ വെറുതെവിട്ടു

മലപ്പുറം: ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ബാക്കി മൂന്നു പ്രതികളെ കോടതി…

45 minutes ago

ലൈംഗിക പീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭചിദ്രത്തിന്…

1 hour ago

‘പപ്പ ബുക്ക’യുടെ കേരള പ്രീമിയർ ഐ.എഫ്.എഫ്.കെയിൽ; പ്രദർശനം ലോക സിനിമാ വിഭാഗത്തിൽ

തിരുവനന്തപുരം: ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'യുടെ കേരള പ്രീമിയർ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അരങ്ങേറും. മേളയുടെ…

3 hours ago

ഹോങ്കോങ് തീപ്പിടുത്തം; മരണം 94 ആയി, പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം

ഹോ​ങ്കോം​ഗ്: ഹോങ്കോങിലെ താ​യ് പോ​യി​ലെ വാ​ങ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി. 100ലേ​റെ…

3 hours ago

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം എം.​ഡി.​എം.​എ ക്രി​സ്റ്റ​ലും 1040 തീ​വ്ര ല​ഹ​രി​ഗു​ളി​ക​ക​ളും 2.35…

3 hours ago

നന്ദിനിയുടെ പേരിൽ വ്യാജ നെയ് നിർമ്മിച്ച കേസില്‍ ദമ്പതികൾ പിടിയിൽ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഉല്‍പാദിപ്പിക്കുന്ന നന്ദിനി ബ്രാൻഡിന്‍റെ പേരില്‍ വ്യാജ നെയ് നിർമ്മിച്ച കേസില്‍ ദമ്പതികള്‍ പടിയില്‍.…

4 hours ago