Categories: KERALATOP NEWS

സ്വർണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 60 രൂപ ഉയർന്ന് 7060 രൂപയായി. ഒരു പവന് 480 രൂപ വർധിച്ച്‌ 56,480 രൂപയായി. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയാണ്. ഇന്നലെ പവന് 160 രൂപ വർധിച്ച്‌ 56,000 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഗ്രാം വില 7,000 രൂപ കടന്നത്.

ഇന്ന് 18 കാരറ്റ് സ്വർണ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 45 രൂപ ഉയർന്ന് 5,840 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വർണത്തിന്റെ വില ഉയരുന്നതാണ് കേരളത്തിലും സ്വർണവില വർധനവിന് കാരണമായിട്ടുള്ളത്. സെപ്റ്റംബർ രണ്ടു മുതല്‍ അഞ്ചുവരെ സ്വർണവില കുറഞ്ഞ നിരക്കിലായിരുന്നു. സെപ്റ്റംബർ 20 മുതലാണ് വില കൂടാൻ തുടങ്ങിയത്. അതേസമയം, വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ഗ്രാമിന് മൂന്നു രൂപ വർധിച്ച്‌ വില 101 രൂപയായി. ഇന്നലെ 98 രൂപയായിരുന്നു ഒരു ഗ്രാം വെള്ളിയുടെ വില.

TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased

Savre Digital

Recent Posts

പു​തു​വ​ത്സ​രാ​ഘോ​ഷം; അ​ധി​ക സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വ​ർ​ഷാ​വ​സാ​ന​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​വീ​സു​ക​ൾ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തെ​ന്ന്…

9 minutes ago

എച്ച്-1ബി വിസ വിഷയത്തിൽ യുഎസിനെ ശക്തമായ ആശങ്ക അറിയിച്ച്‌ ഇന്ത്യ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഡി​സം​ബ​ർ 15 മു​ത​ൽ ഷെ​ഡ്യൂ​ൾ ചെ​യ്‌​തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് എ​ച്ച്1 ബി ​വി​സ അ​ഭി​മു​ഖ​ങ്ങ​ൾ റ​ദ്ദാ​ക്കിയ യു​എ​സി​ന്‍റെ ന​ട​പ​ടി​യി​ൽ…

1 hour ago

പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…

1 hour ago

തൃശ്ശൂർ കോർപ്പറേഷൻ മേയർ വിവാദം: സാമ്പത്തിക ആരോപണം ഉന്നയിച്ച ലാലി ​ജെയിംസിന് സസ്​പെൻഷൻ

തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…

1 hour ago

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…

2 hours ago

ഗുണ്ടൽപേട്ടിൽ കടുവ കെണിയിൽ കുടുങ്ങി

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…

2 hours ago