ബെംഗളൂരു: ഇന്ദിരാനഗര്‍ കേരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ പിവിഎന്‍ എന്നിവരും മറ്റു ട്രസ്റ്റ് ബോര്‍ഡംഗങ്ങളും പങ്കെടുത്തു.
ഭാരവാഹികള്‍
പ്രസിഡന്റ് : സി ഗോപിനാഥന്‍
വൈസ് പ്രസിഡന്റ് : അനില്‍ കുമാര്‍ ബി
സെക്രട്ടറി : ജെയ്‌ജോ ജോസഫ്
ട്രഷറര്‍ : ഹരികുമാര്‍ ജി.
സയ്യിദ് മസ്താന്‍, രാജശേഖരന്‍, രാജഗോപാല്‍ എം എന്നിവര്‍ ട്രസ്റ്റികളായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
<BR>
TAGS : KERALA SAMAJAM | KNE TRUST
SUMMARY : KNE Trust Office bearers
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ…
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു…
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണാരവം 2025 ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും.…
ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ്…