ബെംഗളൂരു : കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും 2024 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. സി ശ്രീകണ്ഠന്‍ നായര്‍ (പ്രസിഡന്റ്) ബാലകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ് ) വി ശശികുമാര്‍ (സെക്രട്ടറി) സതീഷ് നായര്‍ (ജോയിന്റ് സെക്രട്ടറി) പി കൃഷ്ണനുണ്ണി (ട്രഷറര്‍) വി വി സുകുമാരന്‍ നായര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരെയും ബോര്‍ഡ് പ്രതിനിധികള്‍ ആയി എന്‍ പി പരമേശ്വരന്‍, രാഘുനാഥന്‍ പിള്ള കെ, എന്‍ സതീഷ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. 12 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
മഹിളാവിഭാഗത്തിന്റെ ഭരണ സമിതിയിലേക്ക് ബിന്ദു നായര്‍ (പ്രസിഡന്റ്) ജയ സുകുമാരന്‍ (സെക്രട്ടറി) ശോഭന രവീന്ദ്രനാഥ് (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
<br>
TAGS : KNSS
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…