ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, പ്രോഗ്രാം കൺവീനർ കെ. സുകുമാർ, കരയോഗം പ്രസിഡന്റ് കെ രാജൻ, സെക്രട്ടറി കെ ആർ സന്തോഷ് കുമാർ, മഹിളാ വിഭാഗം പഞ്ചമി പ്രസിഡൻ്റ് ബേബി ചന്ദ്രൻ, സെക്രട്ടറി മല്ലിക രാജൻ, യുവജന വിഭാഗം ധ്വനി പ്രസിഡൻ്റ് സുമേഷ് എന്നിവർ സംസാരിച്ചു.
SUMMARY: KNSS Family Reunion
കെഎൻഎസ്എസ് കുടുംബസംഗമം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















