ബെംഗളൂരു : കെഎൻഎസ്എസ് (കർണാടക നായർ സർവീസ് സൊസൈറ്റി) സംഘടിപ്പിച്ച ഇന്റർ കരയോഗം പൂക്കളമത്സരത്തിൽ മത്തിക്കരെ കരയോഗം ജേതാക്കളായി. സാറ്റലൈറ്റ് ടൗണിലുള്ള അംബേദ്കർ ഭവനിൽ നടന്ന മത്സരത്തിൽ ബെംഗളുരുവിൽ നിന്നുള്ള 17 ടീമുകൾ പങ്കെടുത്തു. ജയമഹൽ കരയോഗം രണ്ടും എം.എസ്. നഗർ കരയോഗം മൂന്നും സ്ഥാനങ്ങള്‍ നേടി. യെലഹങ്ക, ദാസറഹള്ളി കരയോഗം ടീമുകൾ പ്രോത്സാഹന സമ്മാനം നേടി.
വിജയികൾക്ക് ചെയർമാൻ രാമചന്ദ്രൻ പാലേരിയും ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പും ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. ജോയിന്റ് ട്രഷറർ സി. വേണുഗോപാൽ, ബോർഡ് അംഗം ജി.കെ. കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
<br>
TAGS : KNSS
കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമനെ…
തൃശ്ശൂർ: ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്കൃത സ്കൂളിന് സമീപം താമസിക്കുന്ന ചക്കാലക്കൽ അരുൺ…
ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ…
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 42 കാരനായ…
ബെംഗളൂരു: ചിത്രദുർഗ ഹിരിയൂർ ജവനഗൊണ്ടനഹള്ളി ദേശീയപാത 48 ൽ യിൽ വ്യാഴാഴ്ച പുലർച്ചെ കണ്ടെയ്‌നർ ട്രക്ക് സ്ലീപ്പർ ബസിൽ ഇടിച്ച്…
കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…