21 June International Yoga Day banner or poster with diversified women doing yoga poses on greensward. Flat cartoon in yoga or asana poses. Vector illustration
ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് രാവിലെ 9മണിക്ക് കെഎന്‍എസ്എസ് യുവ വിഭാഗവും മാന്നം മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റും സ്‌കൂളും ചേര്‍ന്ന് സംയുക്തമായി യോഗഡേ ആചരിക്കുന്നു. എംഎംഇടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന യോഗ പരിശീലനത്തിന് ഭരത്, മോഹന്‍ കുമാര്‍, ആര്‍ മോഹന്‍ദാസ്, സന്ദീപ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
യോഗ പരിശീലനത്തിനു ശേഷം 10മണിക്ക് കെഎന്‍എസ്എസ് ബ്ലഡ് ഡോണര്‍സ് ഡാറ്റാ ബാങ്കിന്റെ ഔപചാരികമായ ഉദ്ഘാടനം ഉണ്ടായിരിക്കുന്നതാണ്. മനോജ് ഗോവിന്ദ് നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കുന്നതാണ്. കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, എംഎംഇടി സ്‌കൂള്‍ സെക്രട്ടറി മുരളീധര നായര്‍ എന്നിവര്‍ പങ്കെടുക്കും.
SUMMARY: KNSS International Yoga Day
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…