ബെംഗളുരു: കെഎന്‍എസ്എസ് ജക്കൂര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമവും ഓണാഘോഷവും നവംബര്‍ 17ന് രാവിലെ 9.30 ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടക്കും. കരയോഗം അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, പ്രശസ്ത നര്‍ത്തകന്‍ ശ്യാം മോഹന്‍ അവതരിപ്പിക്കുന്ന ക്ളാസിക്കല്‍ ഡാന്‍സ്, വടകര വരദ അവതരിപ്പിക്കുന്ന അമ്മ മഴക്കാറ് നാടകം എന്നിവ ഉണ്ടായിരിക്കും.
കരയോഗംപ്രസിഡന്റ് ശ്രീഹരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഢ, എംഎല്‍എ എസ്ആര്‍ വിശ്വനാഥ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം, ഇന്റര്‍ കരയോഗം പൂക്കള മത്സരം വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി മഹേഷ് കുമാര്‍ അറിയിച്ചു. ഫോണ്‍ : 9731913681.
<br>
TAGS : ONAM-2024 | KNNS
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…