ബെംഗളൂരു: കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം 2024 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ആര്‍ അനില്‍ (പ്രസി) വിജയന്‍ പിള്ള (വൈസ് പ്രസി), സി എന്‍ വേണുഗോപാലന്‍ (സെക്ര) കെ ജി പ്രസാദ് (ജോ സെക്ര) രമേഷ് സി നായര്‍ (ട്രഷ) കെ എന്‍ പി ഘോഷ് (ജോ ട്രഷ ). ബോര്‍ഡ് പ്രതിനിധികള്‍ ആയി സി ജി ഹരികുമാര്‍ , കെ ഉണ്ണികൃഷ്ണന്‍ , ടി പി രാജേഷ് എന്നിവരെയും 12 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഭാരവാഹികള്‍: എം വേണുഗോപാല്‍ (പ്രസി) സതീഷ് കെ ആര്‍ (വൈസ് പ്രസി) രാജേഷ് കുമാര്‍ ഡി (സെക്ര) സുനില്‍ തകഴി (ജോ സെക്ര) പ്രമോദ് കുമാര്‍ (ട്രഷ) വിജയന്‍ എം ജി (ജോ ട്രഷ) ബോര്‍ഡ് അംഗങ്ങള്‍ ആയി മനോജ് കുമാര്‍ , സുപ്രിയ പ്രിയേഷ് , രാഹുല്‍ രാജ് എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മഹിളാ വിഭാഗം ദശമിയുടെ ഭാരവാഹികള്‍ ആയി ശ്രീലത അനില്‍ (പ്രസി) ശ്രീകല (വൈസ് പ്രസി) ലക്ഷ്മി പ്രമോദ് (സെക്ര) രാജലക്ഷ്മി (ജോ സെക്ര) ജലജ രാജേഷ് (ട്രഷ ) രജനി അനില്‍ (ജോ ട്രഷ ) എന്നിവരെയും തിരഞ്ഞെടുത്തു.
കെഎന്‍എസ്എസ് മത്തിക്കരെ കരയോഗം ഭാരവാഹികള്‍: ദാസ് ടി (പ്രസി) രാധാകൃഷ്ണ പിള്ള (വൈസ് പ്രസി) ജി മുരളീധരന്‍ നായര്‍ (സെക്ര) സി ജയകൃഷ്ണന്‍ (ജോ സെക്ര) പി ശശിധരന്‍ പിള്ള (ട്രഷ ) കെ കെ പദ്മനാഭ കുറുപ്പ് (ജോ ട്രഷ) ബോര്‍ഡ് അംഗങ്ങള്‍ ആയി ആര്‍ മനോഹര കുറുപ്പ് , ആര്‍ മോഹന്‍ദാസ് , ജി രഘുനാഥ് എന്നിവരെയും 12 എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. മഹിളാ വിഭാഗം ഐശ്വര്യയുടെ ഭാരവാഹികള്‍ ശാന്താ മനോഹര്‍ (പ്രസി) മഞ്ജു ശിവശങ്കരന്‍ (വൈസ് പ്രസി) ലതിക വിനയന്‍ (സെക്ര) ജയാ വിജയ് (ജോ സെക്ര) കെ വി തങ്കമണി (ട്രഷ) പ്രസന്ന ആര്‍ നായര്‍ (ജോ ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
കെഎന്‍എസ്എസ് ഇന്ദിരാനഗര്‍ കരയോഗം ഭാരവാഹികള്‍: സനല്‍ കുമാര്‍ നായര്‍ (പ്രസി) കെ വിജയകുമാര്‍ (വൈസ് പ്രസി) സുരേഷ് കുമാര്‍ കെ (സെക്ര) രാകേഷ് ആര്‍ (ജോ സെക്ര) സജിത്ത് കെ നായര്‍ (ട്രഷ) വിപിന്‍ എച് (ജോ ട്രഷ ) ബോര്‍ഡ് അംഗങ്ങള്‍ ബി ജയപ്രകാശ് , മുരളീധരന്‍ എന്‍ , വി കെ കൊച്ചുകുമാര്‍ എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു . മഹിളാ വിഭാഗം മാതൃശക്തിയുടെ ഭാരവാഹികള്‍ വനജ പിള്ള ([പ്രസി) സവിത പിള്ള (വൈസ് പ്രസി), അഡ്വ. സിന്ധു നായര്‍ (സെക്ര) രമ ആര്‍ (ജോ സെക്ര) രമ്യ വിപിന്‍ (ട്രഷ). യുവജന വിഭാഗം ഫിനിക്‌സ് ഭാരവാഹികള്‍ വിഘ്‌നേഷ് രാജ് (പ്രസി), ആര്യന്‍ എസ് നായര്‍ (സെക്ര) നന്ദഗോപിക (ട്രഷ).
<br>
TAGS : KNSS
SUMMARY : KNSS Karayogam office bearers
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…