മൈസൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസുരു കരയോഗം വാര്‍ഷിക കുടുംബസംഗമം മൈസുരു ജോഡി ഡബിള്‍ റോഡിലുള്ള ചിക്കമ്മനികേതന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.
കുടുംബസംഗമത്തില്‍ അംഗങ്ങളുടെ കലാ പരിപാടികള്‍, പൂക്കള മത്സരം, സദ്യ എന്നിവ ഉണ്ടായിരുന്നു. കരയോഗം പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ എംഎല്‍എ സോമശേഖര്‍ എം കെ മുഖ്യാതിഥി ആയിരുന്നു, ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ് കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ട്രഷറര്‍ എന്‍ വിജയകുമാര്‍, വൈസ് ചെയര്‍മാന്‍ ജി മോഹന്‍ കുമാര്‍, ജോ ജനറല്‍ സെക്രട്ടറി എസ് ഹരീഷ്‌കുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി എന്നിവര്‍ പങ്കെടുത്തു. കരയോഗം അംഗങ്ങളായ എം ബാലകൃഷ്ണന്‍, എ പരമേശ്വരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി കെ മുരളീധര മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
<BR>
TAGS : KNSS
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…