ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി തിപ്പസന്ദ്ര- സി വി രാമന്‍നഗര്‍ കരയോഗം കുടുംബസംഗമം ‘വിസ്മയം 2025’ ജൂലൈ 13 ന് കഗ്ഗദാസപുര എന്‍സിഎഫ്ഇ സ്‌കൂളിന് സമീപം വിജയ് കിരണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ നടക്കും.കരയോഗം കുടുബാoഗങ്ങളുടെ കലാ പരിപാടികള്‍, കേരള സദ്യ, വൈകിട്ട് 3.30ന് മിഥുന്‍ ശ്യാമും സംഗവും അവതരിപ്പിക്കുന്ന നൃത്തനാടകം, ഫ്‌ലവേര്‍സ് ടോപ് സിംഗര്‍ അതിഥി. അനന്യ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ നടക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, ഡി ആര്‍ ഡി ഒ ഡയറക്ടര്‍ ജനറല്‍ ഡോ. രാജലക്ഷ്മി, കെ.എന്‍.എസ്.എസ്. ചെയര്‍മാന്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ട്രഷറര്‍ വിജയ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍ക്കം, കുടുംബസംഗമത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. ഫോണ്‍ : 9342138151
SUMMARY: KNSS Thippasandra-C.V. Ramannagar Karayogam Family Gathering
ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി . സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം മലയാള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള കഥകൾ…
പാലക്കാട്: ഷൊർണൂരില്‍ തെരുവുനായ ആക്രമണം. സ്കൂള്‍ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ…
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് യുദ്ധവിമാനമായ മിഗ്-21 ന്റെ ഔപചാരിക വിടവാങ്ങല്‍ രാജസ്ഥാനിലെ നാല്‍ എയര്‍ബേസില്‍ നിന്ന് ആരംഭിച്ചു. വ്യോമസേനാ…
പത്തനംതിട്ട: അച്ചൻകോവില്‍ ആറ്റില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സല്‍ അജി എന്ന…
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർഎസ്എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ.…
കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന്…