ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യെലഹങ്ക കരയോഗം വാര്‍ഷിക കുടുംബ സംഗമം യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ. ബി ആര് അംബേദ്കര്‍ ഭവനില്‍ നടന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, ബോര്‍ഡ് ഭാരവാഹികളെ ആദരിക്കല്‍ ക ണ്ണൂര്‍ നിന്നുള്ള ആമോദ നര്‍ത്തകി സംഘത്തിന്റെ നൃത്ത നാടകം ‘മാക്കം’, അര്ജുന് നായര്‍ അവതരിപ്പിച്ച വയലിന് കച്ചേരി എന്നിവ ഉണ്ടായിരുന്നു.
കരയോഗം പ്രസിഡന്റ് ഗോപിദാസിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ചെയര്മാന് ആര് മനോഹര കുറുപ്പ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ടി വി നാരായണന്, രക്ഷാധികാരി എം ആര് രാധാകൃഷ്ണന്, കരയോഗം സെക്രട്ടറി പി സുന്ദരേശന്, ട്രഷറര്‍ മുരളി മേനോന്, മഹിളാ വിഭാഗം പ്രസിഡന്റ് സുജാത പ്രദീപന് എന്നിവര്‍ പങ്കെടുത്തു. കണ്‍വീനര്‍ പ്രദീപന്, കെ വി ഗോപാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
<br>
TAGS : KNSS
SUMMARY : KNSS Yelahanka Karayogam Kudumbasangam
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…