ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യുവജന വിഭാഗം കെഎന്‍എസ്എസ് അംഗങ്ങളുടെയും ബ്ലഡ് ഡോണര്‍സ് ഡാറ്റാ ബാങ്കിന് തുടക്കം കുറിച്ചു. കെഎന്‍എസ്എസ്സിലുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ബ്ലഡ് ഗ്രൂപ്പുകള്‍ ശേഖകരിച്ചു ആവശ്യമുള്ള സമയത്ത് ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
കെഎന്‍എസ്എസ് ചെയര്മാന് മനോഹര കുറുപ്പ്, സെക്രട്ടറി ടി വി നാരായണന്, ഉപ ഖജാന്‍ജി പ്രദീപന്, വൈസ് ചെയര്മാന് ജി മോഹന്‍ കുമാര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് കുമാര്‍, സി ജി ഹരികുമാര്‍, മന്നം മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് മോഹന്‍ദാസ്, സെക്രട്ടറി മുരളീധര്‍ നായര്‍, പിആര്‍ഒ ഡി. കൃഷ്ണ കുമാര്‍, മഹിളാ വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ ശോഭന രാമദാസ്, ശാന്ത മനോഹര്‍, മുന്‍ കണ്‍വീനര്‍ രാജലക്ഷ്മി, യുവജന വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ സന്ദീപ് ചന്ദ്രന്, ഹെല്പ്പ്ലൈന് കണ്‍വീനര്‍ ആര് കെ പിള്ള, സതീഷ് കുമാര്‍, ന്യൂസ് ബുള്ളറ്റിന് എഡിറ്റര്‍ പി ബാലഗോപാലന്, സാംസ്കാരിക വേദി കണ്‍വീനര്‍ നല്ലൂര് നാരായണന്, പദ്മകുമാര്‍, ബെനവലന്റ് പ്രസിഡന്റ് ലഫ്റ്റ്. കേണല്‍. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: KNSS Youth Wing launches Blood Donors Data Bank
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…