കൊല്ലം: കൊല്ലം കൊട്ടാരക്കരയില് പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഓടനാവട്ടം സ്വദേശിയായ നിഥിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് ചികിത്സയിലിരിക്കേ മരിച്ചത്. അതേസമയം യുവാവിന് ആശുപത്രിയില് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചു.
ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആൻ്റി വെനം ഉള്പ്പടെ നല്കിയതാണെന്നും ആശുപ്രതി അധികൃതർ അറിയിച്ചു. ഹൃദയസ്തംഭനമാണ് യുവാവിന്റെ മരണ കാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
TAGS : HOSPITAL | SNAKE
SUMMARY : A young man who was being treated by a snake died at Kottarakkara
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…