മംഗളൂരു: കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ കൊച്ചുവേളി -മംഗളൂരു ജംഗ്ഷൻ റൂട്ടിൽ സർവ്വീസ് നടത്തുന്ന അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
ജൂൺ 26, 28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ) നിന്നും ആരംഭിച്ച് മംഗളൂരുവിലെക്കുള്ള യാത്രയിൽ അടുത്ത ദിവസം (27&29 തിയ്യതികളിൽ) പുലർച്ചെ 5:38 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുകയും 5:40 മണിക്ക് പുറപ്പെടുകയും ചെയ്യും .തിരിച്ച് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27, 29 തീയ്യതികളിൽ രാത്രി 10:20 മണിക്ക് തലശ്ശേരിയിൽ എത്തുകയും 10:22 മണിക്ക് പുറപ്പെടുകയും ചെയ്യും.
SUMMARY: Kottiyoor Festival: Antyodaya Express allotted special stop at Thalassery
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…