Categories: LATEST NEWS

ശബരിമല പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു; തീര്‍ഥാടകര്‍ സുരക്ഷിതര്‍

പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക്‌ അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. 45 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് തീര്‍ഥാടകരുമായി വന്ന ബസ്സാണ് തീപിടിച്ചത്. ബസ്സിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ബസ്സിന്റെ പിന്‍ഭാഗത്തെ ടയര്‍പൊട്ടിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം.
SUMMARY: KSRTC bus catches fire on Sabarimala route

NEWS DESK

Recent Posts

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ്…

3 minutes ago

കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് കോളേജിൽ ബോധവത്‌കരണ പരിപാടി

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ്  കോംപോസിറ്റ് പിയു കോളേജിൽ ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് ബോധവത്‌കരണ…

10 minutes ago

സൂറത്തിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍…

17 minutes ago

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജി ഇന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇന്ന് കൊ​ല്ലം…

30 minutes ago

സാ​ങ്കേ​തി​ക ത​ക​രാ​ർ: 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ ​എക്സ്പ്ര​സ് തിരിച്ചിറക്കി

ചെ​ന്നൈ: ട്രി​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കി. എ​യ​ർ…

10 hours ago

ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി; എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

അങ്കമാലി: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടീവ് എൻജിനീയർ…

10 hours ago