ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ പാക്കേജുമായി കർണാടക ആർടിസി. എല്ലാ ആഴ്ചകളിലും ശനി, ഞായർ ദിവസങ്ങളിലാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. നാളെയാണ് ആദ്യ സർവീസ്. കർണാടക ആർടിസിയുടെ അശ്വമേധ ക്ലാസിക് ബസുകളാണ് പാക്കേജിന്റെ ഭാഗമായി സർവീസ് നടത്തുക. രാവിലെ 6.30 ന് ആരംഭിക്കുന്ന യാത്ര രാത്രി 8.30ന് അവസാനിക്കും.
ബെംഗളൂരുവിൽ നിന്നു കോലാറിലെ ചിക്ക തിരുപ്പതി ക്ഷേത്രം, കോടിലിംഗേശ്വര ക്ഷേത്രം, ബങ്കാരു തിരുപ്പതി ക്ഷേത്രം, ആവണി സീതാക്ഷേത്രം, കുരുടുമല ഗണേശ ക്ഷേത്രം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 450 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 080-26252625.
SUMMARY: Karnataka RTC launches weekend pilgrimage package tour from Bengaluru.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…
കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…
തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…
തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്.…
ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ,…