ASSOCIATION NEWS

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2025 ‘ ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടക്കും. ബെംഗളൂരു സെൻട്രൽ എം.പി പി സി മോഹൻ, മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, മുൻമന്ത്രി അരവിന്ദ് ലിംബാവലി, സൗപർണികഎം.ഡി റാംജി സുബ്രമണ്യം, യുവനടൻ രാഹുൽ മാധവ് എന്നിവർ അതിഥികളായെത്തും.

സമാജത്തിന്റെ സംഗീത-നൃത്തവിദ്യാലയമായ കലാക്ഷേത്രയിലെ വിദ്യാർഥികളും സമാജത്തിലെ അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ  നൃത്ത-നൃത്യ-സംഗീത പരിപാടികൾ, ഷാരോൺ അപ്പുവും സംഘവും നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ഓണസദ്യ ടിക്കറ്റിനും മറ്റു വിശദാംശങ്ങൾക്കും: 9845751628), 9845697819.
SUMMARY: Kundalahalli Kerala Samajam Onagosham on 12th October

NEWS DESK

Recent Posts

പൂജ അവധി; മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ, നാളെയും മറ്റന്നാളും സർവീസ്

മംഗളൂരു: പൂജ അവധി യാത്രാ തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി സതേൺ റെയിൽവേ. മംഗളൂരുവിൽ…

30 minutes ago

ഡല്‍ഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി എയർപോർട്ടിനും നഗരത്തിലെ വിവിധ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ടെററൈസ് 111…

40 minutes ago

സിപിഎം നേതാവ് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവും വിഴിഞ്ഞം മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലി ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍. മെഡിക്കല്‍ കോളജ്…

58 minutes ago

വിമൻസ് പ്രീമിയര്‍ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോര്‍ജ് പ്രഥമ ചെയര്‍മാൻ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎല്‍) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ്…

2 hours ago

238 ദിവസം പായ് വഞ്ചിയില്‍ ലോകം ചുറ്റി; ദില്‍നയെയും രൂപയെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: പായ്‌വഞ്ചിയില്‍ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദില്‍നയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തില്‍ അഭിനന്ദിച്ച്‌ പ്രധാന…

3 hours ago

കരൂര്‍ ദുരന്തം; മരിച്ചവരുടെ എണ്ണം 40 ആയി

ചെന്നൈ: കരൂർ ദുരന്തത്തില്‍ മരണസംഖ്യ 40 ആയി. കാരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. ഇയാള്‍ ഇന്നലെ പ്രാഥമിക ചികിത്സക്ക്…

4 hours ago