ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള ‘കാവ്യസന്ധ്യ’ പരിപാടിയും സമാജം ഓഫീസില്‍ നടന്നു. സംഘടിപ്പിച്ചു. എഴുത്തുകാരായ സിന്ധു ഗാഥ, രമ പ്രസന്ന പിഷാരടി, ശ്രീലക്ഷ്മി എം എസ്, വിന്നി ഗംഗാധരന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. സമ്മാനര്‍ഹരായ എല്ലാവരും തങ്ങളുടെ കവിതകള്‍ അവതരിപ്പിക്കുകയും കവിതയെ കുറിച്ച് സംവദിക്കുകയും ചെയ്തു.
കവിതാമത്സരത്തിന് തുടക്കമിട്ട സമാജത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന കെ വി ജി നമ്പ്യാരുടെ ഭാര്യയും നിലവിലെ വൈസ് പ്രസിഡന്റുമായ ശാന്ത എന്‍ കെ യെ രമ പിഷാരടി അഭിനന്ദിച്ചു. പ്രവര്‍ത്തകസമിതി അംഗമായ ശ്രീ മധു രാഘവന്‍ സ്വാഗതവും സെക്രട്ടറി അജിത് കോടോത്ത് മുഖ്യപ്രഭാഷണവും നടത്തി. ശാന്ത എന്‍ കെ, രാജേഷ് കരിമ്പില്‍, മധു രാഘവന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. മഹേഷ് മേനോന്‍ പരിപാടി നിയന്ത്രിച്ചു. പ്രവര്‍ത്തകസമിതി അംഗം നാരായണദാസ് നന്ദി പറഞ്ഞു.
SUMMARY: Kundalhalli keralasamajam kavyasandhya
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…