ASSOCIATION NEWS

കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം: എൽ എൽ നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ക്ക്  ഒന്നാം സമ്മാനം

ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബെംഗളൂരു കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാ രചനാമത്സരത്തില്‍ എൽ എൽ നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ ഒന്നാം സമ്മാനം നേടി. പതിനായിരം രൂപയാണ് സമ്മാനത്തുക. രവി എറാടത്തിന്റെ ‘ദശരഥപുത്രി’ അയ്യായിരം രൂപയുടെ രണ്ടാം സമ്മാനവും രമാ പ്രസന്ന പിഷാരടിയുടെ ‘ഭൈരവിയും ഏഴുകൊടുമുടികളും’ എന്ന കഥ മൂവായിരം രൂപ സമ്മാനമുള്ള മൂന്നാം സ്ഥാനാവും നേടി. വിജയികൾക്കുള്ള സമ്മാനം കുന്ദലഹള്ളി കേരളസമാജത്തിന്റെ ഓണാഘോഷമായ ‘കെ.കെ.എസ് പൊന്നോണം  2025 ‘ നടക്കുന്ന വേദിയായ ബ്രുക്ഫീൽഡിലെ സി.എം.ആർ.ഐ.ടി. കോളേജിൽ ഒക്ടോബർ 12 ന് നല്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
SUMMARY: Kundalahalli Kerala Samajam Short Story Competition. First Prize for ‘Parilipithavidhi’ by LL Nithyalakshmi
NEWS DESK

Recent Posts

ഇനി യുപിഐ പണമടിപാടിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും

ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം.…

18 minutes ago

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 'ഓണാരവം-2025' ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി - ദുബാസിപാളയയിലുള്ള ഡി.എസ്.എ…

29 minutes ago

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കന്നഡ നടനും സംവിധായകനുമായ ഹേമന്ത് കുമാര്‍ അറസ്റ്റില്‍

ബെംഗളൂരു: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്നഡ നടനും സംവിധായകനുമായ ബി.ഐ. ഹേമന്ത് കുമാര്‍ (33) ബെംഗളൂരു പോലീസ് അറസ്റ്റ്…

33 minutes ago

മലയാളികള്‍ പൈതൃകം കാത്തുസൂക്ഷിക്കുന്നവര്‍- കൃഷ്ണ ബൈര ഗൗഡ

ബെംഗളൂരു: മലയാളികള്‍ ലോകത്ത് എവിടെ ആയാലും കേരള സംസ്‌കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കര്‍ണാടകത്തില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും…

1 hour ago

ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും

ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച…

1 hour ago

കടുത്ത പനിയും വിറയലും; മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയില്‍

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ കടുത്ത പനിയും വിറയലും കാരണം ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട്…

2 hours ago