ബെംഗളൂരു : കന്നഡ ഭാഷതമിഴില്‍ നിന്നാണ് ജനിച്ചെതെന്ന പരാമർശത്തിൽ ക്ഷമാപണം നടത്താത്തതിനാൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല. 24 മണിക്കൂറിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യം കമൽ തള്ളിയതിനെത്തുടർന്നാണ് സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എഫ്.സി.സി) തീരുമാനിച്ചത്. ജൂണ്‍ അഞ്ചിനാണ് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്.
തഗ് ലൈഫ് സംസ്ഥാനത്തു പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തിനു മുൻപിൽ കന്നഡ അനുകൂലസംഘടനകൾ സമരം നടത്തിയിരുന്നു.
<br>
TAGS : THUG LIFE, KAMAL MOVIE, CONTROVERSIAL STATEMENTS,
SUMMARY : Language controversy; Kamal’s film ‘Thug Life’ will not be screened in Karnataka
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…