ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം വടക്കൻ കർണാടകത്തിലെ ബെളഗാവി സുവർണ വിധാൻസൗധയിൽ നടക്കും. ഡിസംബർ 9 ന് ആരംഭിക്കുന്ന സമ്മേളനം 20 ന് അവസാനിക്കും. മഹാത്മാഗാന്ധി അധ്യക്ഷതവ ഹിച്ച 1924-ലെ കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്നതിനിടെയാണ് ഇത്തവണത്തെ സഭാസമ്മേളനം വരുന്നത്. ഇതിന്റെഭാഗമായി മൂന്നുദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനും സര്ക്കാര് ആലോചിക്കുന്നുണ്ട്.
സമ്മേളനത്തിൽ വടക്കൻ കർണാടകത്തിന്റെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിച്ചേക്കും. കഴിഞ്ഞവർഷത്തെ ശീതകാല സമ്മേളനവും സുവർണ വിധാൻ സൗധയിലായിരുന്നു.
<br>
TAGS : VIDHAN SOUDHA | ASSEMBLY SESSION
SUMMARY : Legislature winter session from December 9 in Belagavi
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…