ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനങ്ങളും ഘോഷയാത്രകളും നടക്കുന്നതിനാൽ സെപ്റ്റംബർ 16 വരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബാറുകൾ, റെസ്റ്റോറൻ്റുകൾ, വൈൻ ഷോപ്പുകൾ, പബ്ബുകൾ, മൈസൂരു സെയിൽസ് ഇൻ്റർനാഷണൽ ലിമിറ്റഡ് (എംഎസ്ഐഎൽ) ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലാണ് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ജെ.സി. നഗർ, ആർ.ടി. നഗർ, ഹെബ്ബാൾ, സഞ്ജയ് നഗർ, ഡി.ജെ. ഹള്ളി, ഭാരതി നഗർ, പുലകേശിനഗർ എന്നിവിടങ്ങളിൽ 16ന് രാവിലെ ആറ് വരെ മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്. ഈസ്റ്റ്, നോർത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലും, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതി നഗർ, ശിവാജിനഗർ, പുലകേശിനഗർ, ഹലസുരു, യെലഹങ്ക ന്യൂ ടൗൺ, വിദ്യാരണ്യപുര എന്നിവിടങ്ങളിലും 16ന് രാവിലെ ആറ് വരെ മദ്യവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തും.
TAGS: BENGALURU | LIQUOR SALE
SUMMARY: Liquor sale banned in city till 16th of this month
കോഴിക്കോട്: കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. നിലവില്‍ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയില്‍…
കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും, ഉപയോഗക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ്…
തിരുവനന്തപുരം: മണ്ണാർമലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നല്‍കി. മന്ത്രി എ കെ ശശീന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ആർആർടികളെ നിയോഗിച്ച് പെട്രോളിംഗ്…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വീണ്ടും വോട്ട് മോഷണം ആരോപിച്ച് രംഗത്ത്. കര്‍ണാടകയിലെ ആലന്ദ്…
കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിലെ കവര്‍പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത്…
പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്…