മഹാരാഷ്ട്ര: മഹാരാഷ്ട്ര സർക്കാർ തലയ്ക്ക് എട്ട് ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ലളിത(റിന നരോട്ടെ)യാണ് കീഴടങ്ങിയത്. ഇവർ കീഴടങ്ങിയത് ഗഡ്ചിരോളി ജില്ലയില്‍ സി ആർ പി എഫിന് മുന്നിലാണ്. ടെയ്ലർ ടീമിന്റെ കമാൻഡറായിരുന്ന ഇവർക്ക് മാവോയിസ്റ്റ് ഗഡ്ചിറോളി ഡിവിഷന്റെയും ലോജിസ്റ്റിക്സിന്റെയും ചുമതലയുള്ളതായും പോലീസ് വ്യക്തമാക്കി.
ഗഡ്ചിറോളി സ്വദേശിനിയായ 36കാരിയായ ഇവർ ഒരു കൊലക്കേസിലെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണക്കേസിലെയും പ്രതിയാണ്. കേന്ദ്ര-സംസ്ഥാന നയങ്ങള്‍ പ്രകാരം കീഴടങ്ങിയ മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി ഇവർക്ക് 5.5 ലക്ഷം രൂപ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.
TAGS : MAOIST | MAHARASHTA
SUMMARY : Woman Maoist leader who announced 8 lakhs on her head surrenders
ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…