അഷ്‌കർ വി.വി, നസീർ പി, സലാഹുദ്ധീൻ ടി.സി.
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ. എച്ച് ഫാറൂഖ്, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി ലത്തീഫ് ഹാജി, നസീർ പി. അബ്ദുസമദ് മൗലവി, മുസ്തഫ ഹുദവി കാലടി, സലീം കെ.കെ. തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി സി കെ നൗഷാദ്, സലീം കെ.കെ,അശ്റഫ് ഉദയ തുടങ്ങിയവർ ഉപദേശക സമിതിയായും അഷ്‌കർ വി.വി തോട്ടട പ്രിസിഡന്റ്, ഷാജൽ സി.എച്ച്, മുൻഫീർ, പി, സത്താർ, റസാഖ് കെ.കെ, മുഹമ്മദലി എം.കെ.,വൈസ് പ്രസിഡന്റ്‌മാർ, നസീർ പി ( ജനറൽ സെക്രട്ടറി), അബ്ദുസ്സമദ് മൗലവി മാണിയൂർ (വർക്കിങ് സെക്രട്ടറി), റഫീഖ്. വി, ലത്തീഫ് പൊയനാട്, യാക്കൂബ് സിംഗസാന്ദ്ര, മുഹമ്മദ് ഷാഫി , മുഹമ്മദ് റഫാത്ത് ജോയിന്റ് സെക്രട്ടറിമാർ സലാഹുദ്ധീൻ ടി.സി. (ട്രഷ്റർ) എന്നവരെ തിരഞ്ഞെടുത്തു സി.കെ നൗഷാദ് സ്വാഗതവും അഷ്‌കർ വിവി നന്ദിയും പറഞ്ഞു.
SUMMARY: Malabar Muslim Association Bommanahalli Branch Office Bearers
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…